KOYILANDY DIARY

The Perfect News Portal

ഷൈജുവിന് ജാമ്യം ലഭിക്കാത്തതിൽ പ്രതിഷേധം: യുവമോർച്ച പന്തകൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊടുത്ത കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഷൈജുവിന് ജാമ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കൊയിലാണ്ടിയിൽ പന്തകൊളുത്തി പ്രകടനം നടത്തി. യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അതുൽ, ജനറൽ സെക്രട്ടറി അഭിൻ അശോകൻ, വൈസ് പ്രസിഡൻറുമാരായ ജിതേഷ്, ഷംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *