KOYILANDY DIARY

The Perfect News Portal

ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: വിരുന്നു കണ്ടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു, .വൈകീട്ട് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ മേള പ്രമാണത്തിൽ, മച്ചാട് മണികണ്ഠൻ, തൃപ്പാളൂർ ശിവൻ, പനമണ്ണ മനോഹരൻ, നന്മണ്ട നാരായൺ എന്നിവർ അണിനിരന്ന പാണ്ടിമേളത്തോടു കുടി കൂടിയ നാന്തകം എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. രാത്രി 11 മണിക്ക് കരിമരുന്ന് പ്രയോഗം, പുലർച്ചെ ഗുരുതി തർപ്പണം തുടങ്ങി ശ്രീ ഭൂതബലിയോടെയാണ് ഉൽസവം സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *