KOYILANDY DIARY

The Perfect News Portal

വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ദേശിയ സംസ്ഥാന ഭാരവാഹികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍‌ എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ പറഞ്ഞു.