KOYILANDY DIARY

The Perfect News Portal

വെള്ളറക്കാട് തെരുവിലെ പറങ്കിയേടത്ത് ദാമോദരൻ (69)

കൊയിലാണ്ടി: പാലക്കുളം, വെള്ളറക്കാട് തെരുവിലെ പറങ്കിയേടത്ത് ദാമോദരൻ (69) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: രജീഷ്, രജിന. മരുമക്കൾ: രാഗി, ഷിഞ്ചു (മണിയൂർ, ഗവണ്മെന്റ് യുപി സ്കൂൾ നിരമറുത്തൂർ).

Leave a Reply

Your email address will not be published. Required fields are marked *