KOYILANDY DIARY

The Perfect News Portal

മേലൂർ മീത്തൽ താമസിക്കും അളിയം പുറത്ത് മാധവൻ നായർ (90)

കൊയിലാണ്ടി: മേലൂർ മീത്തൽ താമസിക്കും അളിയം പുറത്ത് മാധവൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: വനജ (റിട്ട അധ്യാപിക, തൃത്താല ഹൈസ്ക്കൂൾ), വിനോദൻ, വത്സല (ബംഗ്ളൂരു), വാസന്തി (കൂത്താളി). മരുമക്കൾ: വിജയൻ (റിട്ട അധ്യാപകൻ, തൃത്താല ഹൈസ്ക്കൂൾ), രജിത, രവി കൂത്താളി (ടയർ വർക്സ്, ഗുജറാത്ത്), പരേതനായ ശ്രീനിവാസൻ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *