KOYILANDY DIARY

The Perfect News Portal

വെങ്ങളം ചാറ്റോട് കുനി മൂസ്സ (74)

കൊയിലാണ്ടി: വെങ്ങളം ചാറ്റോട് കുനി മൂസ്സ  (74) നിര്യാതനായി. കാപ്പാട് ഐനുൽ ഹുദ യതീംഖാനയിൽ വാച്ച് മാനായിരുന്നു. ഭാര്യ : നഫീസ (വെങ്ങളം). മക്കൾ: ഇല്യാസ്, പരേതനായ ഫൈസൽ, ഫൗസിയ. മരുമക്കൾ :മിസ്രിയ (വാഴക്കാട്), ഗുലാം ശരീഫ് (കാരപ്പറമ്പ്). 

Leave a Reply

Your email address will not be published. Required fields are marked *