KOYILANDY DIARY

The Perfect News Portal

വീൽ ചെയർ നൽകി

പയ്യോളി: നഗരസഭ കോവിഡ് 19 ഡി സി സി യിലേക്ക്  യോഷിക്കാൻ അക്കാഡമിയുടെ നേതൃത്ത്വത്തിൽ വീൽ ചെയർ നൽകി , ചടങ്ങിൽ പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ, ആരോഗ്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാൻ വി കെ അബ്ദുറഹിമാൻ , എച്ച് ഐ പ്രജീഷ്, കൗൺസിലർ അനിത, ബാബു, യോഷിക്കാൻ ചീഫ് ഇൻസ്ട്രക്റ്റർ ഷൈജേഷ്, ആദിൽ, അവ്യ, ശ്രീരാഗ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *