കൊയിലാണ്ടി താലൂക്കാശുപത്രി ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഇന്ന് 2021 ഏപ്രിൽ 27 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഇന്ന് സേവനം ലഭിക്കുന്നവ
- ജനറൽ
- മെഡിസിൻ
- ഇ.എൻ.ടി,
- എല്ല് രോഗം
- കുട്ടികൾ
- സ്കിൻ
- പല്ല്
എന്നിവ ലഭ്യമാണ്.
ഇന്ന് സേവനം ഇല്ലാത്തവ
Advertisements
- സർജ്ജറി
- കണ്ണ്
- സ്ത്രീ രോഗം
- ചെസ്റ്റ്
എന്നിവ ലഭ്യമല്ല
ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്
വിശദ വിവരങ്ങൾക്ക് : 0496 2630142