KOYILANDY DIARY

The Perfect News Portal

വിക്രമും നയന്‍താരയും മുഖ്യവേഷങ്ങളിലെത്തുന്ന ഇരുമുഖന്റെ രണ്ടാം ട്രെയ്ലര്‍ പുറത്തിറങ്ങി

https://youtu.be/L_0jexAQsB0

ആനന്ദ് ശങ്കറിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രമും നയന്‍താരയും മുഖ്യവേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഇരുമുഖന്റെ രണ്ടാം ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സസ്പെന്‍സ് സ്വഭാവം വെളിപ്പെടുത്തുന്നതാണ് ട്രെയ്ലര്‍. ഐ യില്‍ തിരിച്ചടി നേരിട്ട വിക്രം ഒരിടവേളയ്ക്കു ശേഷം എത്തുന്ന ചിത്രമാണ്.