KOYILANDY DIARY

The Perfect News Portal

വര്‍ണ്ണോത്സവം സംഘടിപ്പിക്കും

കൊയിലാണ്ടി> പൂക്കാട് കലാലയം 25,26 തീയ്യതികളിലായി വര്‍ണ്ണോത്സവം നടത്തും. 25ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌ക്കൂളുകളിലും ചിത്രരചനയും പരിപാടിയോടനുബന്ധിച്ച് 26ന് 10 മണിക്ക് എഫ്.എഫ് ഹാളില്‍ ചിത്രപ്രദര്‍ശനം, 2 മണിക്ക് തെരുവോര ചിത്രം വരയ്ക്കല്‍ എന്നിവ സംഘടിപ്പിക്കും.