KOYILANDY DIARY

The Perfect News Portal

വനമിത്ര പുരസ്‌കാരം സി. രാഘവന് സമർപ്പിച്ചു

അരിക്കുളം: അന്താരാഷ്ട്ര വന ദിനാചരണത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം സി. രാഘവന് സമർപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവാർഡ് നൽകി. അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. രജനി, ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ ബിജേഷ് കുമാർ, ഫോറസ്റ്റ് കൺസർവേറ്റർ എം. ജോഷിൽ, സി. രാധ, ബീന തൈക്കണ്ടി, എ.സി. ബാലകൃഷ്ണൻ, പി. കുട്ടിക്കൃഷണൻ നായർ, അഷറഫ് വള്ളോട്ട്, ഇ. രാജൻ, പി.കെ. അൻസാരി, പി. വേലായുധൻ, പഞ്ചായത്ത് സെക്രട്ടറി കെ.വി. സുനില കുമാരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *