KOYILANDY DIARY

The Perfect News Portal

രാമായണ ക്വിസ് മൽസരം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ യു.പി, എൽ.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 6 ന് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ക്ഷേത്രാങ്കണത്തിൽവെച്ചാണ് മൽസരം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്‌ 944624 o654.

Leave a Reply

Your email address will not be published. Required fields are marked *