KOYILANDY DIARY

The Perfect News Portal

യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

മലപ്പുറം> കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ  മാല മോഷ്ടിച്ച കസ്റ്റംസ്  ഉദ്യോഗസ്ഥനെ  അറസ്റ്റ് ചെയ്തു. ഹവിദാര്‍ അബ്ദുള്‍ കരീമാണ് അറസ്റ്റിലായത്. മെയ് 19നാണ് സംഭവം. ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്റെ  ബാഗുകള്‍ പരിശോധിക്കവെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വച്ചിരുന്ന മൂന്നു പവനിലേറെ വരുന്ന സ്വണമാല കരീം പോക്കറ്റിലിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിള്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *