KOYILANDY DIARY

The Perfect News Portal

മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക കലണ്ടർ പുറത്തിറക്കി

കൊയിലാണ്ടി: മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വാർഷിക കലണ്ടർ പുറത്തിറക്കി. അമേത്ത്‌ കുഞ്ഞഹമ്മദിന് ആദ്യ കോപ്പി നൽകി അസോസിയേഷൻ പ്രസിഡന്റ് കെ.കെ. നിയാസ് പ്രകാശം നിർവ്വഹിച്ചു. കെ.പി. രാജേഷ്. കെ. ദിനേശൻ. പി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *