KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ എൻ.ഡി.എ.യുടെ ആഹ്ളാദ പ്രകടനം

കൊയിലാണ്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ 3 സീറ്റുകളിൽ ഉജ്വല വിജയം നേടിയ ദേശീയ ജനാധിപത്യ സഖ്യം പ്രവർത്തകർ കൊയിലാണ്ടിയിൽ വിജയാഹ്ളാദ പ്രകടനം നടത്തി. എസ്.ആർ. ജയ്കിഷ്, വായനാരി വിനോദ്, അഡ്വ.വി. സത്യൻ, കെ.പി. മോഹനൻ, കെ.വി.സുരേഷ്, വിജയിച്ച സ്ഥാനാർത്ഥികളായ സിന്ധു സുരേഷ്, വി.കെ. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *