KOYILANDY DIARY

The Perfect News Portal

മേലൂർ പടിഞ്ഞാറെ ചെത്തിൽ ബാലൻ നായർ (76)

കൊയിലാണ്ടി: കോഴിക്കോട് മെഡിക്കൽ കോളേജ് ചോതിയിൽ താമസിക്കും മേലൂർ പടിഞ്ഞാറെ ചെത്തിൽ ബാലൻ നായർ (76) (റിട്ട സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളേജ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ബേബി, മക്കൾ: ബിന്ദു, ബിജു (ചെന്നൈ), ബിനു (മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്), ബിമൽ (ദുബായ്). മരുമക്കൾ: മുരളി, സുരേഷ്, ഉമ, ബബിത. സഹോദരങ്ങൾ: മാധവൻ നായർ, രാധ, ശ്രീധരൻ നായർ, ലീല, സരോജിനി.

Leave a Reply

Your email address will not be published. Required fields are marked *