KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് മണമൽ കുനി നാരായണൻ (74)

കൊയിലാണ്ടി: പൊയിൽക്കാവ് മണമൽ കുനി നാരായണൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ബാലകൃഷ്ണൻ (മദ്രാസ്), ഷീജ, ഷാജി (സൗദി). മരുമക്കൾ: പ്രേമനാഥൻ (മാങ്കാവ്), സിന്ധു, ഷൈജ. സഹോദരങ്ങൾ: ലീല, രാഘവൻ, പരേതയായ കാർത്ത്യായനി.

Leave a Reply

Your email address will not be published. Required fields are marked *