KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കിള്ളവയൽ ഗോപാലൻ (72)

കൊയിലാണ്ടി: മുചുകുന്ന് കിള്ളവയൽ ഗോപാലൻ (72) (റിട്ട: പോസ്റ്റൽ അസിസ്റ്റൻ്റ് ) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഗിരീഷ്, ജയനി, ജയേഷ്. മരുമക്കൾ: പ്രശാന്ത് (വെങ്ങളം), രമിത (ബാലുശ്ശേരി). സഹോദരങ്ങൾ: ജാനകി, ഉഷ, വേണു.

Leave a Reply

Your email address will not be published. Required fields are marked *