KOYILANDY DIARY

The Perfect News Portal

മൂടാടി വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം രണ്ട് പേർ ട്രെയിനിടിച്ചു മരിച്ചു

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം രണ്ട് പേർ ട്രെയിനിടിച്ചു മരിച്ചു. പുതിയോട്ടിൽ അബ്ദുള്ള (71), ഭാര്യ അസ്മ (56), എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഏതാനും സമയം മുമ്പാണ് സംഭവം.

(ഭാര്യ: പരേതയായ ആസ്യ) മക്കൾ: ജമീല, നൗഷാദ് (കുവൈത്ത്), ഷറഫുദ്ദീൻ (കുവൈത്ത്), റഷീദ്, റബീന. മരുമക്കൾ: സീനത്ത്, സജ്‌ന, മുസ്തഫ, അഷറഫ്. സഹോദരങ്ങൾ: അബൂബക്കർ, യൂസഫ്, ബഷീർ, റഹീം.

Leave a Reply

Your email address will not be published. Required fields are marked *