KOYILANDY DIARY

The Perfect News Portal

ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി

കൊയിലാണ്ടി: ഇക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടി. കൊയിലാണ്ടി ജി.ജി.എച്ച്.എസ്. സ്കൂളിൽ വിദ്യാർത്ഥിയായ ആരഭി. എസ്. ആണ്  ഉന്നതവിജയം കരസ്ഥമാക്കിയത്.
നൃത്ത-സംഗീതാദികളിൽ മികവ് തെളിയിച്ച ആരഭി, സഹകരണ വകുപ്പിലെ അസിസ്റ്റന്റ് രജിസ്ട്രാറായ എ.വി.
ശശികുമാറിന്റേയും, വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപികയായ സിന്ധുവിന്റേയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *