KOYILANDY DIARY

The Perfect News Portal

മുചുകുന്ന് ആക്കുപൊയിൽ ഗോപാലൻ (85)

കൊയിലാാണ്ടി: മുചുകുന്ന് ആക്കുപൊയിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സതീശൻ (സ്റ്റേറ്റ് വെയർ ഹൗസ്, തലശ്ശേരി), പുഷ്പ, ഷീബ, ഷീന (ഇറിഗേഷൻ വകുപ്പ്, പേരാമ്പ്ര), മരുമക്കൾ: ഷൈമ, ദിവാകരൻ, അനിൽകുമാർ, അനീഷ്.

Leave a Reply

Your email address will not be published. Required fields are marked *