KOYILANDY DIARY

The Perfect News Portal

നടേരി കിഴക്കെ വേങ്ങോളി ചന്ദ്രിക (62)

കൊയിലാണ്ടി: നടേരി കിഴക്കെ വേങ്ങോളി ദാമോദരൻ്റെ ഭാര്യ ചന്ദ്രിക (62) നിര്യാതയായി. മക്കൾ: ഷിജിന, മിനി, ജീജ. മരുമക്കൾ: കുമാരൻ (പുതുപ്പാടി), ഷിബു (മൂടാടി). സഹോദരങ്ങൾ: വത്സൻ, ബാബു, മാലതി, സതി, ഷീല.

Leave a Reply

Your email address will not be published. Required fields are marked *