KOYILANDY DIARY

The Perfect News Portal

മിത്രം വെളിച്ചണ്ണ മിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹായത്തോടെ പൂക്കാട് ആരംഭിച്ച മിത്രം വെളിച്ചണ്ണ മിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഷീബ ശ്രീധരൻ, സുധ കുന്നോൽ, വിജയൻ കണ്ണഞ്ചേരി, രാജേഷ് കുന്നുമ്മൽ, സി. കെ. വിജയൻ, ചോയ്യക്കാട്ട് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗോപിക പ്രാർത്ഥന ചൊല്ലി. ലോക് ഡൌൺ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സഹായ ഹസ്തവുമായി ഗൾഫ് വ്യവസായി

Leave a Reply

Your email address will not be published. Required fields are marked *