KOYILANDY DIARY

The Perfect News Portal

മാനസിക രോഗികൾക്ക് പലഹാരങ്ങൾ നൽകി

കൊയിലാണ്ടി : കേരള ബേക്കഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഒരുമാസത്തേക്കുള്ള ചായക്കുള്ള പലഹാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് . ടി. പി. ഇസ്മയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. എം. ടി. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. റാഷിദ് പൂക്കാട്, നാരായണൻ, കെ. നാഫിക് ഫിറോസ് പയ്യോളി, മുഹമ്മദ് കോയ പൊയിൽക്കാവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *