KOYILANDY DIARY

The Perfect News Portal

മാതേയിക്കണ്ടി കീര്‍ത്തനയില്‍ പത്മാവതി (57)

കൊയിലാണ്ടി : മാരാമുറ്റം തെരുവില്‍ മാതേയിക്കണ്ടി കീര്‍ത്തനയില്‍ വിവിധ പത്രങ്ങളുടെ ഏജന്റ് എം.കെ.ബാലന്റെ ഭാര്യ പത്മാവതി (57) നിര്യാതയായി. മക്കള്‍: അഡ്വക്കറ്റ് രോഷ്‌ന, രിംന. മരുമക്കള്‍: ബിനു നൊച്ചാട് (സ്‌പെഷ്യല്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍), രതീഷ് (സിവില്‍ പോലീസ് ഓഫീസര്‍, കണ്ണൂര്‍ എ.ആര്‍ കേമ്പ്). 

Leave a Reply

Your email address will not be published. Required fields are marked *