KOYILANDY DIARY

The Perfect News Portal

മണമൽ ഇല്ലത്ത് താഴക്കുനി പുനയംകണ്ടി മീത്തൽ ഷിജു (41)

കൊയിലാണ്ടി: മണമൽ ഇല്ലത്ത് താഴക്കുനി പുനയംകണ്ടി മീത്തൽ ഷിജു (41) നിര്യാതനായി. അച്ഛൻ: പരേതനായ ബാലൻ. അമ്മ: സരോജിനി. ഭാര്യ: രമ്യ. മക്കൾ: ഷാരൂൺ, അൻവിയ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *