KOYILANDY DIARY

The Perfect News Portal

ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു

കൊയിലാണ്ടി: ഭർത്താവ് മരിച്ച വിവരം അറിഞ്ഞ് ഭാര്യയും മരിച്ചു. കാശ്മികണ്ടി പ്രഭാകരൻ (69) ആണ് ഇന്നലെ രാത്രി മരിച്ചത്. വിവരമറിഞ്ഞ് ഭാര്യ വിമല (62) കുഴഞ്ഞ് വീഴുകയും ആശുപത്രിയിലെക്ക് കൊണ്ട് പോകവെ മരണമടയുകയായിരുന്നു. മക്കൾ: പ്രവീൺ കുമാർ (മിൽമ,) പ്രജീഷ് കുമാർ (കുവൈറ്റ്) മരുമകൾ: ധനുഷ, (എസ്.ബി.ഐ കോഴിക്കോട്).

Leave a Reply

Your email address will not be published. Required fields are marked *