KOYILANDY DIARY

The Perfect News Portal

ഭാരതീയ ആചരണ പഠനകേന്ദ്രo മരണാനന്തര, ബലിക്രിയ ക്ലാസുകള്‍ ആരംഭിക്കുന്നു

കൊയിലാണ്ടി: ഭാരതീയ ആചരണ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ മരണാനന്തര, ബലിക്രിയ ക്ലാസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 30-ന് വൈകിട്ട് അഞ്ചുമണിക്ക് കോതമംഗലം നിത്യാനന്ദാശ്രമത്തില്‍ ക്ലാസ്സിന്റെ ഉദ്ഘാടനം ഡോ. ശ്രീനാഥ് കാരയാട്ട് നിര്‍വഹിക്കും. ഫോണ്‍: 7559886194.

Leave a Reply

Your email address will not be published. Required fields are marked *