KOYILANDY DIARY

The Perfect News Portal

ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂടാടി കണ്ടമ്പത്ത് ഹമീദ് (65)

കൊയിലാണ്ടി: ബൈക് അപകടത്തെ തുടർന്ന് പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂടാടി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കണ്ടമ്പത്ത് ഹമീദ് (65) മരണപ്പെട്ടു. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് നാസർ (ഇരുവരും ബഹറൈൻ) ഹൈറു. മരുമക്കൾ: റിയാസ് (ഖത്തർ), സലീന (മുചുകുന്ന്), ഫാസില (പുളിയഞ്ചേരി). സഹോദരങ്ങൾ: അബ്ദുൾ കരീം, ഹംസ, പരേതനായ മുഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *