KOYILANDY DIARY

The Perfect News Portal

ബി.ജെ.പി മൂടാടി പഞ്ചായത്ത് കൺവെൻഷൻ

കൊയlലാണ്ടി: ബിജെപി മൂടാടി പഞ്ചായത്ത് കൺവെൻഷൻ സ്റ്റേറ്റ് കമ്മിറ്റി മെബർ അഡ്വ.വി.സത്യൻ ഉൽഘാടനം ചെയ്തു. കേരളത്തിൽ എൻ.ഡി.എ.ശക്തമായ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി.യുടെ. മുൻ കാല പ്രവർത്തകരെ ആദരിച്ചു. 

സ്ഥാനാർഥി എൻ.പി.രാധാകൃഷ്ണൻ. പാർട്ടിയുടെ മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്കിഷ് മാസ്റ്റർ ,ടി.കെ. പത്മനാഭൻ. കെ.പി.മോഹനൻ മാസ്റ്റർ. യുവമോർച്ച ജില്ലാ സെക്രട്ടറി എസ്. അതുൽ പെരുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *