KOYILANDY DIARY

The Perfect News Portal

ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.  പി. വിശ്വനാഥൻ, സി.പി. രവി, പി.പി. കനക, അംബിക (വൈസ് പ്രസിഡണ്ട്), കെ.വി. സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി (ജനറൽ സെക്രട്ടറി), എ.കെ. സുനിൽ, കെ.എം. ശ്രീധരൻ പയ്യോളി, പ്രിയ ഒരുവമ്മൽ (സെക്രട്ടറിമാർ), ഒ. മാധവൻ (ട്രഷറർ).

മോർച്ചാ ഭാരവാഹികളായി അഭിൻ അശോക് (യുവമോർച്ച), പ്രഭാകരൻ പയ്യോളി (കർഷക മോർച്ച), സതീശൻ പയ്യോളി (ഒ.ബി.സി. മോർച്ച), വിശ്വനാഥൻ കൊല്ലം (എസ്.സി.മോർച്ച), മണ്ഡലം പ്രസിഡണ്ടായി ജയ് കിഷ് നെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *