KOYILANDY DIARY

The Perfect News Portal

ബി.എം.എസ് വിശ്വകര്‍മ്മ ജയന്തി ദിനം ആചരിച്ചു

കൊയിലാണ്ടി : ഭാരതീയ മസ്ദൂര്‍ സംഘ് കൊയിലാണ്ടി മേഘലാ
കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ജയന്തി ദിനം ദേശീയ
തൊഴിലാളി ദിനമായി ആചരിച്ചു. കൊയിലാണ്ടി നഗരത്തില്‍
ബി.എം.എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി