KOYILANDY DIARY

The Perfect News Portal

ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു

കടിയങ്ങാട് : കുറ്റ്യാടി – കോഴിക്കോട് സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപം പേരാമ്പ്ര ഭാഗത്തേക്കുള്ള ബസ്സ് കാത്തിരിപ്പു കേന്ദ്രമാണ് അഗ്നിക്കിരയാക്കിയത്. മേഖലയില്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിച്ചതായി പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *