KOYILANDY DIARY

The Perfect News Portal

ബക്രീദ്-ഓണം പ്രമാണിച്ച് പാസ്‌പോര്‍ട്ട് ഓഫീസിന് അവധി

കോഴിക്കോട്: ബക്രീദ്-ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന്, നാല് തിയ്യതികളില്‍ പാസ്‌പോര്‍ട്ട് ഓഫീസിനും പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *