KOYILANDY DIARY

The Perfect News Portal

ഫിര്‍ദൗസ് വധശ്രമക്കേസ്; പ്രതി അറസ്റ്റില്‍

കൊയിലാണ്ടി >  കൊയിലാണ്ടി ചെറിയകുന്നത്ത് ഫിര്‍ദൗസിനെ വഴിയില്‍ തടഞ്ഞുവെച്ച് മാരകമായി പരിക്കേല്‍പ്പിച്ച ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. രണ്ടാം പ്രതിയായ കാപ്പാട് അവറാന്‍ കണ്ടി അഷ്‌ക്കറാണ് അറസ്റ്റിലായത്‌. ഒന്നാം പ്രതി തൗഫിര്‍, മൂന്നാം പ്രതി ആമിര്‍ എന്നിവര്‍ ഒളിവിലാണ്.