KOYILANDY DIARY

The Perfect News Portal

പ്രീ പ്രൈമറി സ്കൂളിൽ ഫാനുകൾ നൽകി

കൊയിലാണ്ടി: പ്രീപ്രൈമറി സ്കൂളിന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഫാനുകൾ നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് അദ്ധ്യാപിക സിന്ധ്യ വിൻസന്റിന് കൈമാറി.  ജനറൽ സെക്രട്ടറി കെ പി രാജേഷ്, യൂ. കെ അസീസ്, ഹെൽപർ കനാകാവല്ലി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *