KOYILANDY DIARY

The Perfect News Portal

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നരിക്കുനി ചെമ്പക്കുന്ന് ലക്ഷംവീട് കോളനിയിൽ ഷൈജുവിനെയാണ് (32) ബാലുശ്ശേരി സി.െഎ കെ. സുഷീർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വീട്ടിൽ ആളില്ലാത്ത സമയം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയെ നിർഭയയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *