KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് പൂളയ്ക്കൽ കമലമ്മ (76) 

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ പൂളയ്ക്കൽ കൃഷ്ണൻ നായരുടെ ഭാര്യ പൂളയ്ക്കൽ കമലമ്മ (76) നിര്യാതയായി. മക്കൾ: പ്രേമ, ശിവദാസൻ, പ്രഭ, പ്രജിത, പ്രജീഷ്. മരുമക്കൾ: ഹരിദാസൻ, രവി കൊയിലാണ്ടി, ഗിരീശൻ, സുമി.

Leave a Reply

Your email address will not be published. Required fields are marked *