KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ചാത്യാടത്ത് ബാലൻ നായർ (73)

കൊയിലാണ്ടി: പൊയിൽക്കാവ് ചാത്യാടത്ത്  ബാലൻ നായർ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഹരിലാൽ (മെക്കാനിക്ക് കൊയിലാണ്ടി), ബിജില, സുരേഷ് ബാബു. മരുമകൻ: പ്രജീഷ് (കോട്ടൂർ). സഹോദരങ്ങൾ: ജാനു (റിട്ട. ടീച്ചർ ചിനിയേരി എൽ.പി), സരോജിനി, കുട്ടികൃഷ്ണൻ (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ), ദാമോദരൻ (റിട്ട. എ. എസ്. ഐ. കൊയിലാണ്ടി പോലീസ്), ഉണ്ണി (റിട്ട. ടീച്ചർ, തൃശൂർ), ദേവദാസൻ.

Leave a Reply

Your email address will not be published. Required fields are marked *