KOYILANDY DIARY

The Perfect News Portal

പൊതുവഴിയിൽ മാലിന്യത്തിന് തീയിട്ടത് ഭീതി പരത്തി

കൊയിലാണ്ടി: പൊതുവഴിയരികിൽ മാലിന്യം കത്തിച്ചതിന്റെ ഫലമായി തീ ആളിപ്പടർന്നത് യാത്രക്കാരിൽ ഭീതി പരത്തി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡരികിലാണ് അജ്ഞാതർ മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. തീ നിയന്ത്രണാതീതമാകുന്നതിന് മുമ്പ് കൊയിലാണ്ടി ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *