Calicut News Koyilandy News Obituary പെരുവട്ടൂർ പാറാട്ട് മീത്തൽ നാരായണി (75) 4 years ago reporter കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ പാറാട്ട് മീത്തൽ (ശ്രീശൈലം) കുഞ്ഞിക്കണാരൻ്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: സൗമിനി, മുരളി, കനക. മരുമക്കൾ: ഷീബ, പരേതനായ ശശി. സഞ്ചയനം ഞായറാഴ്ച. Continue Reading Previous അഭിഭാഷക പരിഷത്തിൻ്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്ര വിതരണം ചെയ്തുNext മേലൂർ ചെറുവാട്ട് താഴകുനി അമ്മാളു അമ്മ (85)