KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ നടുവിലക്കണ്ടി നാരായണി (90)

കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ. മകൾ: മോളി. മരുമകൻ: ചന്ദ്രൻ അണേല (Rtd SI of police). സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *