KOYILANDY DIARY

The Perfect News Portal

പെരുവട്ടുർ മണക്കാട്ടിൽതാഴ വീട്ടിൽ ജ്യോതിനാഥൻ (53)

കൊയിലാണ്ടി: ആറ്റുപുറത്ത് പരേതനായ ഗോവിന്ദന്റെയും കാർത്യായനിയുടെയും മകൻ പെരുവട്ടുർ മണക്കാട്ടിൽ താഴ വീട്ടിൽ ജ്യോതിനാഥൻ (53)  നിര്യാതനായി. ഭാര്യ: ലത, മകൻ, ആദർശ്. സഹോദരങ്ങൾ: ഗീത, ജിനചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *