KOYILANDY DIARY

The Perfect News Portal

പുഴയോര നിവാസികൾ പ്രകടനം നടത്തി

പയ്യോളി: പുഴയോര നിവാസികൾ പ്രകടനം നടത്തി. തീരദേശ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുഴയോര നിവാസികൾ റോഡിനുവേണ്ടി പ്രകടനം നടത്തി. നിരവധി പേർ പങ്കെടുത്തു. കൊളാവി രാജൻ, കെ.ടി. കേളപ്പൻ, എം.വി. ഭരതൻ, കൗൺസിലർമാരായ നിഷാ ഗിരീഷ്, ചെറിയാവി സുരേഷ്ബാബു, കെ.സി. ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *