KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കുളം ശുചീകരണ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുളം ശുചീകരണ പ്രവൃത്തി തുടങ്ങി. ജില്ലാ കളക്ടര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നാട്ടുകൂട്ടം സാംസ്‌കാരിക സമിതി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് കുളം ശുചീകരണ പ്രവൃത്തി നടത്തിയത്. എ.കെ.സുരേഷ്, എം.കെ.രാജീവന്‍, പി.ജയന്‍, കെ.വി.പ്രകാശന്‍, പി.കെ.അജി, എം.പ്രഭാകരന്‍ എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.