KOYILANDY DIARY

The Perfect News Portal

പാലക്കുളം കിഴക്കയിൽ കുഞ്ഞിരാമൻ (85)

കൊയിലാണ്ടി: പാലക്കുളം കിഴക്കയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: കല്യാണി പ്ലാത്തോട്ടത്തിൽ. മക്കൾ: ദിലീപ്, ദിനീഷ്, ദീപ. മരുമക്കൾ: ബിനില, രാമകൃഷ്ണൻ (ചേലിയ). സഞ്ചയനം: തിങ്കളാഴ്ച

Leave a Reply

Your email address will not be published. Required fields are marked *