KOYILANDY DIARY

The Perfect News Portal

പാചക വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഡല്‍ഹി: ലോകത്ത് പാചക വാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ രാജ്യം 11 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഇറക്കുമതി ചെയ്തത്. ഈ കാലയളവില്‍ ജപ്പാന്‍റെ ഇറക്കുമതി 3.2 ശതമാനം കുറഞ്ഞു 10.6 ദശലക്ഷം ടണ്ണായി.

ഏറ്റവും കൂടുതല്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഈ സാന്പത്തിക വര്‍ഷത്തില്‍ എല്‍പിജി ഉപയോഗത്തില്‍ 80 ശതമാനം വര്‍ധനയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *