KOYILANDY DIARY

The Perfect News Portal

പള്ളിക്കര ചെമ്പ്രക്കണ്ടി താമസിക്കും ചെറിയ രാരാരി ചിരുത (67)

തിക്കോടി: പള്ളിക്കര ചെമ്പ്രക്കണ്ടി താമസിക്കും ചെറിയ രാരാരി ചിരുത (67) നിര്യാതയായി. ഭർത്താവ്: നാരായണൻ ചെറിയ രാരാരി. മക്കൾ: പ്രേമ, അജിത, രമ, ഷാജി, ബിജു. മരുമക്കൾ: രാഘവൻ (ചിങ്ങപുരം ), സത്യൻ പ്രയ്യോളി), വിനോദൻ (കോഴിപ്പുറം), ഷഗിമ പ്രയ്യോളി). ധന്യ (പെരുവട്ടൂർ). സംസ്കാരം : ശനിയാഴ്ച വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *