KOYILANDY DIARY

The Perfect News Portal

പയ്യോളി ജി.വി.എച്ച്.എസ്. സ്‌കൂളില്‍ മ്യൂസിക് എക്ലിബിഷന്‍

പയ്യോളി: സംഗീത ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും പയ്യോളി ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പ്രേംകുമാര്‍ വടകര നിർവ്വഹിച്ചു. മ്യൂസിക് എക്ലിബിഷന്‍ പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ മാവിലാംങ്കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. പ്രേമന്‍, വൈസ് പ്രസിഡന്റ് കെ.ടി. വിനോദന്‍, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ പി. ബീന, വി.എച്ച്.എസ്.സി. പ്രിന്‍സിപ്പല്‍ കെ. റോസ, എന്‍.കെ. സജീവന്‍, കാവുംവട്ടം ആനന്ദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *