Uncategorized പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലംകുനി (ഇന്ദീവരം) സനൂഷ് (39) നിര്യാതനായി 1 hour ago koyilandydiary കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലം കുനി (ഇന്ദീവരം) സനൂഷ് (39) നിര്യാതനായി. കന്മനിലംകുനി സത്യൻ്റെയും പരേതയായ ഇന്ദിരയുടെയും മകനാണ്. സഹോദരൻ: സായിഷ്. സംസ്ക്കാരം: ബുധനാഴ്ച പകൽ വീട്ടുവളപ്പിൽ. Share news Post navigation Previous കീഴരിയൂർ പഞ്ഞാട്ട് ഗോപാലൻ (73) നിര്യാതനായി